Post Category
ഹെല്‍പ്പര്‍; അപേക്ഷിക്കാം
കോട്ടയം: കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ പതിനെട്ടാം നമ്പര്‍ അങ്കണവാടിയില്‍ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വാര്‍ഡിലും സമീപ വാര്‍ഡുകളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04829-283460.
date
- Log in to post comments