Post Category
കെല്‍ട്രോണില്‍ ഫീസിളവ്
കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ വിവിധ ഡിപ്ലോമ കോഴ്സുകള്‍ക്ക് നവംബര്‍ പത്തു വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പത്തു ശതമാനം ഫീസ് ഇളവ് ലഭിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പുകളുമായി നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍:6282841772, 8590118698, 0481-2304031
date
- Log in to post comments