Skip to main content

ആലത്തൂര്‍ താലൂക്ക് വികസനസമിതി യോഗം ഒന്നിന്

 

നവംബര്‍ മാസത്തിലെ ആലത്തൂര്‍ താലൂക്ക് വികസനസമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 10.30ന് ആലത്തൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date