Skip to main content

ലേലം ചെയ്യും

 

വിവിധ റവന്യു റിക്കവറി കേസുകളിലായി വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ 1,43,81419 രൂപയും പലിശയും മറ്റ് നടപടി ചെലവുകളും ഈടാക്കുന്നതിനായി പട്ടാമ്പി താലൂക്കിലെ ചാലിശ്ശേരി വില്ലേജിലെ പെരുമണ്ണൂര്‍ ദേശം സര്‍വേ നമ്പര്‍ 93ല്‍ ഉള്‍പ്പെട്ട 2.12 ആര്‍സ് സ്ഥലം നവംബര്‍ 27 ന് രാവിലെ 11ന്  ഇതേ സ്ഥലത്ത് പരസ്യ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446016980, 8075726760.

date