Skip to main content

അപേക്ഷ ക്ഷണിച്ചു

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സായാഹ്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്‌സ്ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വേര്‍ഡ് പ്രൊസ്സസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി മുതലായ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0491 2504599, 8590605273.

 

date