Skip to main content

പേവിഷ പ്രതിരോധം  

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പേവിഷ പ്രതിരോധ യജ്ഞം ഡിസംബര്‍ 12 വരെ.   നായ്ക്കള്‍ക്ക് സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ സൗജന്യ നിരക്കില്‍ പേവിഷ പ്രതിരോധകുത്തിവെയ്പ്പ്   നല്‍കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു
 

 
 

date