Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ മാപ്പിള ബേ കോംപ്ലക്സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോമ്പൗണ്ടിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ മുദ്രവച്ച ദര്‍ഘാസുകള്‍ ഡിസംബര്‍ 27ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 2731081.
date
- Log in to post comments