Post Category
തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഇന്ന്
കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാരുടെ യോഗം വെള്ളിയാഴ്ച (ജനുവരി ഒൻപത്) രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പങ്കെടുക്കും.
date
- Log in to post comments