Skip to main content

ഉല്ലാസ് പദ്ധതി മികവുത്സവം ജനുവരി 25 ന്: ജില്ലയില്‍ നിന്നും 1115 പഠിതാക്കള്‍

സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന മികവുത്സവം (സാക്ഷരതാപരീക്ഷ) ജനുവരി 25 ന് നടക്കും. ജില്ലയില്‍ നിന്നും 1115 പഠിതാക്കള്‍ പങ്കെടുക്കും.

date