Skip to main content

മരപ്പണിക്കാര്‍ക്ക് സൗജന്യ ടൂള്‍കിറ്റ്: അപേക്ഷ ക്ഷണിച്ചു

കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (കാഡ്കോ) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരായ കരകൗശലവിദഗ്ധരില്‍ നിന്നും സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. Kadcoclt1@gmail.com എന്ന മെയിലിലോ റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിലോ അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിര്‍ണ്ണയം. ഫോണ്‍-0495 2365254.

date