Skip to main content

മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാംപ്

വണ്ടൂര്‍ താലൂക്ക് ആശുപത്രി, തിരുവാലി ഹെല്‍ത്ത് ബ്ലോക്ക്-പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴില്‍ ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ജനുവരി 9, 10, 11 എന്നീ തിയ്യതികളില്‍ മെഗാ ക്യാന്‍സര്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാംപ് നടക്കും. ഫോണ്‍- 04931- 247378.

date