Skip to main content

താൽപര്യപത്രം ക്ഷണിച്ചു

2025-26 സാമ്പത്തിക വർഷം പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഡാറ്റാ സയൻസ് ആൻഡ് മെഷീൻ ലേണിംഗ് എന്ന ഒരു വർഷത്തെ പരിശീലന പരിപാടിയിലേക്ക് പരിശീലനം നൽകുന്നതിനായി നൈപുണ്യ വികസന പരിശീലന സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജനുവരി 15ന് വൈകിട്ട് 5. വിശദവിവരങ്ങൾക്ക്www.stdd.kerala.gov.in.

പി.എൻ.എക്സ്. 132/2026

date