Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
പട്ടയമിഷന്റെ ഭാഗമായി പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ ആപ്ലിക്കഷനില്‍ ഡിപ്ലോമ. ജനുവരി 14ന് രാവിലെ 11 ന് കലക്‌ട്രേറ്റില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2793473.
date
- Log in to post comments