Post Category
തൊഴില്‍ മേള ജനുവരി 10 ന്
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 10ന് രാവിലെ 10 മുതല്‍ വെര്‍ച്വല്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ചാത്തന്നൂര്‍ എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങ്, കൊട്ടാരക്കര കോളേജ് ഓഫ് എഞ്ചിനീയറിങ്, പത്തനാപുരം കോളേജ് ഓഫ് എഞ്ചിനീയറിങ് എന്നിവിടങ്ങളിലാണ് മേള നടത്തുന്നത്. ഫോണ്‍ : 04742794692, 9645063292.
date
- Log in to post comments