Skip to main content

പാണത്തൂരിൽ നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

 

 

 

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടി 

വളണ്ടിയർമാർക്കുള്ള പനത്തടി പഞ്ചായത്ത് തല പരിശീലനം പാണത്തൂരിൽ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ് പി രഘുനാഥ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം പത്മകുമാരി അധ്യക്ഷയായി. വാർഡ് മെമ്പർമാരായ ബി രതീഷ്,ഐ സി ഐസക്

അനിലകുമാരി,കെ മോഹൻദാസ് കെ 

ബാലകൃഷ്ണൻ

മുൻ പഞ്ചായത്ത് പ്രസിഡൻറ് മാരായ എംവി കൃഷ്ണൻ പി ജി മോഹനൻ എന്നിവർ പങ്കെടുത്തു

നവകേരളം റിസോഴ്സ് പേഴ്സൺ കെ കെ രാഘവൻ മാസ്റ്റർ, എം വേണുഗോപാലൻ, ബി ഉഷ, പ്രമോദ് എന്നിവർ ക്ലാസെടുത്തു

 

date