Skip to main content

സൗജന്യ ചികിത്സ

18നും 70നും ഇടയിൽ പ്രായമുള്ളവരിൽ കാണുന്ന ചൊറിച്ചിലോടു കൂടിയ താരന് ​ഗവ.ആയുർവേദ ആശുപത്രിയിൽ സൗജന്യ ചികിത്സ. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒന്നാം നമ്പർ ഒ.പിയിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ചികിത്സ. ഫോൺ: 8848700331.

date