Skip to main content

ലേലം

കുടിശ്ശികയായ 224000/ രൂപ ഈടാക്കുന്നതിനായി പെരിന്തല്‍മണ്ണ താലൂക്കിലെ എടപ്പറ്റ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 72/58,72/59, 72/510ല്‍ പെട്ട 0.0464 ഹെക്ടര്‍ (യഥാക്രമം 0.0202, 0.0060,0.0202 ഹെക്ടര്‍) ഭൂമി ഫെബ്രുവരി 19 ന് രാവിലെ 11ന് എടപ്പറ്റ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍-04933 227230.

 

date