Skip to main content

ദേശീയ ആരോഗ്യ ദൗത്യം : സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ മലപ്പുറം മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 26ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റ് : www.arogyakeralam.gov.in, അപേക്ഷ അയക്കേണ്ട ലിങ്ക് : https://forms.gle/xSK95yeXWdrBYGD96, ഫോണ്‍- 04832730313.

 

date