Post Category
ഗതാഗതം നിരോധിച്ചു
കോട്ടയം: കുടമാളൂർ- മാന്നാനം റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ജനുവരി 14 മുതൽ നിർമാണം പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്(നിരത്തുവിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments