Skip to main content

സ്റ്റാന്റിംഗ് കൗൺസൽ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുളള ഓംബുഡ്‌സ്‌പേഴ്‌സൺ/ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമ സഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസൽമാരെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 15 വൈകിട്ട് 5നകം മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസ്മൂന്നാം നിലറവന്യൂ കോംപ്ലക്സ്പബ്ലിക് ഓഫീസ്വികാസ് ഭവൻ. പി.ഒ.തിരുവനന്തപുരംപിൻ 695033 എന്ന വിലാസത്തിൽ അയക്കണം.

പി.എൻ.എക്സ്. 166/2026

date