Skip to main content

ഇ-ടെണ്ടർ ക്ഷണിച്ചു

 കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് സീഡ് അതോറിറ്റി 2025-26 വർഷത്തേക്ക് നെൽവിത്ത് വിതരണം ചെയ്യുന്നതിന് ലോറികൾ വാടകയ്ക്ക് ലഭിക്കുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ജനുവരി 16 വൈകിട്ട് നാലുമണി വരെ ടെണ്ടറുകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

date