Skip to main content

ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജില്ലാതല വാർഷിക പരിശീലനം 16ന്

ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിലെ ഫീൽഡ് ജീവനക്കാർക്കുള്ള ജില്ലാതല വാർഷിക പരിശീലന പരിപാടി ജനുവരി 16 വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും.

date