Post Category
ഗതാഗത നിയന്ത്രണം
അരിക്കണ്ടംപാക്ക്- നെന്‍മിനി ചര്‍ച്ച് റോഡില്‍ പള്ളിമുക്കിലെ ഓവുചാല്‍ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ജനുവരി 19 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. പള്ളിമുക്കിലേക്ക് വരുന്ന വാഹനങ്ങള്‍ ഒറവംപുറം- നരിയാട്ടുപ്പാറ വഴി തിരിഞ്ഞുപോകണം.
date
- Log in to post comments