Skip to main content

റാങ്ക് പട്ടിക റദ്ദായി

 

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്.ടി (തസ്തികമാറ്റം വഴിയുള്ള നിയമനം-കാറ്റഗറി നമ്പര്‍ 288/2024) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളേയും നിയമന ശിപാര്‍ശ നടത്തിയതിനാല്‍ 2026 ജനുവരി ആറ് പ്രാബല്യത്തിന് റാങ്ക് പട്ടിക റദ്ദായതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date