Post Category
നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ ഇളവ്
നീറ്റ് പി.ജി.യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡം പ്രകാരം യോഗ്യത നേടിയവർക്കും, മുൻപ് രജിസ്റ്റർ ചെയ്യാത്ത നീറ്റ് യോഗ്യതയുള്ളവർക്കും ഇപ്പോൾ നൽകിയിരിക്കുന്ന അവസരം ഉപയോഗിച്ച് പി.ജി.മെഡിക്കൽ കോഴ്സിന് ജനുവരി 18 രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2525300.
പി.എൻ.എക്സ്. 191/2026
date
- Log in to post comments