Skip to main content

മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചു

2025-ലെ പി.ജി.ആയുർവേദ ഡിഗ്രി കോഴ്സിലേയ്കകള്ള മൂന്നാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2025 ലെ പി.ജി. ആയുർവേദ ഡിഗ്രി കോഴ്സിലേയ്ക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ജനുവരി 16 വൈകിട്ട് 3 നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനംപ്രോസ്‌പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ0471-23321200471-2338487.

പി.എൻ.എക്സ്. 194/2026

date