Skip to main content

കേരളോത്സവം 2025 എന്‍ട്രികള്‍ സമര്‍പ്പിക്കാം

കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ കേരളോത്സവം 2025 ജില്ലയിലേക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ട ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കല്‍-ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ളൂട്ട്, വീണ, ഗിത്താര്‍, ഹാര്‍മോണിയം ലൈറ്റ് മത്സരങ്ങളുടെ ജില്ലയിലേക്ക് എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 18. 2026 ജനുവരി ഒന്നിന് 15 വയസ്തികഞ്ഞവരും 29 വയസ് കവിയാത്തുമായ യുവജനങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. tthps://keralsto½m.com/എന്ന വെബ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-  04994256219.

date