Skip to main content

സൗജന്യ കൗൺസിലിംഗ്

എൽ ബി എസ് സെന്റററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറന്റലി ഏബിൾഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്അമിതാവേശംസംസാരവൈകല്യംപഠന വൈകല്യംആഹാര ക്രമീകരണംകരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് നൽകുന്നു. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിഫറന്റിലി ഏബിൾഡ് സ്റ്റഡീസ്പൂജപ്പുരതിരുവനന്തപുരം-695012 സെന്ററുമായി ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471 23456278289827857.

പി.എൻ.എക്സ്. 250/2026

date