Skip to main content

ജൂനിയർ കൺസൾട്ടന്റ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഫെബ്രുവരി 23നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്www.erckerala.org.

പി.എൻ.എക്സ്. 399/2026

date