Post Category
ഇ.എം.എസ്. സ്മൃതി ഉദ്ഘാടനം 4ന്
കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ സ്മരണാർത്ഥം നിയമസഭയിലെ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയിരിക്കുന്ന ഇ.എം.എസ് സ്മൃതി ഫെബ്രുവരി 4ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പി.എൻ.എക്സ്. 412/2026
date
- Log in to post comments