Skip to main content

ദേശീയ റോഡ് സുരക്ഷാ മാസാചരണം: മത്സരങ്ങള്‍ 31ന്

ദേശീയ റോഡ് സുരക്ഷാ മാസം 2026നോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗതാഗത ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി ജനുവരി 31ന് രാവിലെ 9.30ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ നിര്‍മാണം, ഫ്ളാഷ് ടോക്ക് മത്സരങ്ങള്‍ നടത്തും. ജില്ലാ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവരങ്ങള്‍ക്ക്: 7356253580,  8281968312. 

 

date