Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി ഒന്‍പതിന് വൈകീട്ട് മൂന്ന് വരെ ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്തിന് രാവിലെ 11 ന്. അന്നേ ദിവസം വൈകീട്ട് മൂന്നിന് ലഭിച്ച ടെന്‍ഡര്‍ ഫോമുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

date