Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴില്‍ അഗളി സി.എച്ച്.സിയിലെ ലാബിലേക്ക് ആവശ്യമായ ലാബ്-റീജെന്റ് സര്‍ജിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി പത്തിന് വൈകീട്ട് അഞ്ച് വരെ നല്‍കാം. ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 12 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0492 4296921, 9400634944, 8281159255.
date
- Log in to post comments