Post Category
ഗതാഗത നിയന്ത്രണം
പറളി- മുണ്ടൂര്‍ റോഡ് കലുങ്ക് നിര്‍മ്മാണത്തിന്റെ (തലപൊറ്റ റോഡ്) ഭാഗമായി ജനുവരി 30 മുതല്‍ ഭാര വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. തലപൊറ്റയിലേക്ക് പോകുന്ന വാഹനങ്ങള്‍ മാണ്ടേക്കാട് സ്‌കൂള്‍ വഴി പോകണമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments