Post Category
അഗ്നിവീര്‍വായു: ഇന്ത്യന്‍ വ്യോമസേനയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി 'അഗ്നിപഥ്' പദ്ധതിക്ക് കീഴില്‍ അഗ്നിവീര്‍വായു റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. രാജ്യസേവനത്തിന് താല്‍പര്യമുള്ള യുവതീ യുവാക്കള്‍ക്ക് വ്യോമസേനയുടെ ഔദ്യോഗിക പോര്‍ട്ടല്‍
https://agnipathvayu.cdac.in വഴി അപേക്ഷിക്കാം.
date
- Log in to post comments