Post Category
സീറ്റ് ഒഴിവ്
പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ രണ്ടാം സെമസ്റ്റര്‍ എം എ ഇക്കണോമിക്സ് പ്രോഗ്രാമില്‍ ഓപ്പണ്‍ കാറ്റഗറിയില്‍ ഒരു ഒഴിവുണ്ട്. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിന് രാവിലെ 11ന് മുന്‍പായി കോളേജില്‍ ബന്ധപ്പെട്ട ഡിപാര്‍ട്ട്മെന്റില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281716773
t react with an emoji to a group
date
- Log in to post comments