Skip to main content

ദിശ യോഗം ഇന്ന് 

 

2025-26 സാമ്പത്തിക വർഷത്തിലെ ജില്ലാ വികസന സഹകരണ നിരീക്ഷണ സമിതിയുടെ (DISHA) മൂന്നാം പാദ യോഗം ഇന്ന് (ജനുവരി 30) നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലക്കാട് കെ പി എം റിജൻസി ഹോട്ടലിലാണ് യോഗം.

​ വി.കെ. ശ്രീകണ്ഠൻ എം.പി യോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തും. 

 

date