Post Category
സിമെറ്റ് നഴ്സിങ് കോളജിൽ നിയമനം
കേരള സർക്കാരിന്റെ കീഴിലുള്ള സിമെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ/ ട്യൂട്ടർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 20നകം സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.
പി.എൻ.എക്സ്. 423/2026
date
- Log in to post comments