Post Category
യോഗം ചേരും
സംസ്ഥാനത്തെ വനമേഖലയുമായി ബന്ധപ്പെട്ട് മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഫെബ്രുവരി ഏഴിന് രാവിലെ 11 ന് പുനലൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0471 2303260.
date
- Log in to post comments