Skip to main content

ടെന്‍ഡര്‍

 

കൊല്ലം സര്‍ക്കാര്‍ വനിത ഐടിഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍ ട്രേഡിലേക്ക് ആവശ്യമായ സാമഗ്രികള്‍ സംഭരിക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ച് വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2793714.
 

 

date