Skip to main content

തൊഴിലധിഷ്ഠിത  കോഴ്സുകള്‍

വഴുതക്കാട്  കെല്‍ട്രോണ്‍  നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍  ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇഗാഡ്ജറ്റ് ടെക്‌നോളജി,   സി.സി.ടി.വി വിത്ത് നെറ്റ് വര്‍ക്ക് ടെക്‌നോളജി എന്നിവയാണ് കോഴ്സുകള്‍.  ഫോണ്‍: 0471 2325154, 8590605260.
 
 

date