Skip to main content

എകെജിയുമായി ബന്ധപ്പെട്ട രേഖകൾ മ്യൂസിയത്തിന് കൈമാറണം

ധർമ്മടത്തെ പെരളശ്ശേരിയിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പുതിയതായി സ്ഥാപിച്ച എകെജി സ്മൃതി  മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനായി എകെജിയുമായി ബന്ധപ്പെട്ട വസ്തുക്കൾ, രേഖകൾ എന്നിവ കൈവശമുള്ളവർ മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറണമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്സ്. 467/2026

date