Post Category
മറൈൻ അക്വേറിയത്തിൽ സൗജന്യ പ്രവേശനം
ഐ.സി.എ.ആർ - കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (CMFRI) ഫൗണ്ടേഷൻ ഡേ ആഘോഷങ്ങളുടെ ഭാഗമായി സി.എം.എഫ്.ആർ.ഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ സാഗരിക മറൈൻ അക്വേറിയത്തിലേക്ക് ഫെബ്രുവരി 3ന് രാവിലെ 10 മുതൽ വൈകുന്നേരം4 വരെ സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
പി.എൻ.എക്സ്. 477/2026
date
- Log in to post comments