Skip to main content

അപ്രന്റീസ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് സിവിൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിന് ഫെബ്രുവരി 9ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ്. 513/2026

date