Skip to main content

ആസൂത്രണ സമിതി യോഗം ഇന്ന് (ഡിസംബര്‍ 18)

ജില്ലയിലെ ശേഷിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി അംഗീകാരം നല്‍കുന്നതിനുള്ള യോഗം ഇന്ന് (ഡിസംബര്‍ 18) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. (പി.ആര്‍.കെ. നമ്പര്‍. 2953/18)

date