Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലയിലെ ഗ്രന്ഥശാലകള്‍ക്ക് മൈക്ക്, കമ്പ്യൂട്ടര്‍, പ്ലാസ്റ്റിക്ക് കസേര എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 28ന് രാവിലെ 11 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2767068 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 2952/18)
date
- Log in to post comments