Skip to main content

സൗജന്യ പരിശീലനം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ ഉദ്യാന നിര്‍മിതി, മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. കര്‍ഷകര്‍ക്കും യുവതീയുവാക്കള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0474-2663535 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

(പി.ആര്‍.കെ. നമ്പര്‍. 2950/18)

date