Post Category
കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ആന്റ് ഓഫീസ് മാനേജ്മെന്റ് കോഴ്സ് നെഹ്റു യുവകേന്ദ്രയുടെ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ആന്റ് ഓഫീസ് മാനേജ്മെന്റ് കോഴ്സില്‍ പരിശീലനം നല്കുന്നു. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
നെഹ്റു യുവകേന്ദ്രയുടെ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ആന്റ് ഓഫീസ് മാനേജ്മെന്റ് കോഴ്സില്‍ പരിശീലനം നല്കുന്നു. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെന്റര്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടാലി, ബില്ലിംഗ് സോഫ്റ്റ്വെയര്, ഡോക്കുമെന്റ് കണ്ട്രോള്, സ്റ്റോര്‍ കീപ്പിംഗ്, എം.എസ് ഓഫീസ് എന്നീ കോഴ്സുകളുമുണ്ട്. കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നെഹ്റു യുവകേന്ദ്ര സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ 8113053358 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ. നമ്പര്‍. 2949/18)
date
- Log in to post comments