Post Category
ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമേന്റേഷന്‍ കോഴ്സ്
ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിംഗ് സെന്ററില്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നീഷ്യന് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ/വി.എച്ച്.എസ്.ഇ/പ്ലസ് ടൂ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ക്ലാസുകള്‍ ജനുവരി ഒന്നിന് ആരംഭിക്കും. വിശദ വിവരങ്ങള്‍ 9895399751 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്.കെ. നമ്പര്‍. 2947/18)
date
- Log in to post comments