Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിംഗ്
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് സിറ്റിംഗ് ഡിസംബര്‍ 20ന് രാവിലെ 10 മുതല്‍ ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. നോട്ടീസ് ലഭിച്ചവരും ബാങ്ക് പ്രതിനിധികളും പങ്കെടുക്കണമെന്ന് കമ്മീഷന് അിറയിച്ചു. (പി.ആര്.കെ. നമ്പര്‍. 2943/18)
date
- Log in to post comments